കരുനാഗപ്പള്ളി : കരുനാഗപ്പള്ളി പ്രതികരണ വേദിയുടെ നേതൃത്വത്തിൽ ലതാ മങ്കേഷ്‌കറെ അനുസ്മരിച്ചു. എസ്.യു.സി.ഐ ജില്ലാ കമ്മിറ്റി അഗം ട്വിങ്കിൾ പ്രഭാകരൻ ഉദ്ഘാടനം ചെയ്തു. പ്രതികരണ വേദി ചെയർമാൻ മഞ്ജുകുട്ടൻ ആദ്യക്ഷ്യത വഹിച്ചു. സുഭാഷ് ബോസ്, സിംലാൽ, ദിനേശ് ലാൽ, വരുൺ ആലപ്പാട്, അലി മണ്ണെൽ, പ്രിയദർശൻ, താഹിർ, വിനോദ്, അനുശ്രീ, സാജിദ്, വിതുല തയ്യിൽ, ആമീൻ, മഹേഷ് തുടങ്ങിയവർ സംസാരിച്ചു.