sreedharan-nair-k-c-72

പുത്തൂർ: ചെറുപൊയ്ക കൊട്ടാരം വീട്ടിൽ കെ.സി. ശ്രീധരൻ നായർ (72) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ കമലാദേവി. മക്കൾ: അഭിലാഷ്.എസ്.കെ. നായർ, അഭിഷേക്ക്.എസ്.കെ. നായർ. മരുമക്കൾ: മഞ്ജു അഭിലാഷ്, ഹർഷ.കെ.വിശ്വം. സഞ്ചയനം 13ന് രാവിലെ 8ന്.