
ചണ്ണപ്പേട്ട: മണക്കോട് പീടികയിൽ ജോസഫ് വൈദ്യന്റെ ഭാര്യ മറിയാമ്മ (ഹെഡ് നേഴ്സ്, സഞ്ജയ് ഗാന്ധി മെമ്മോറിയൽ ഹോസ്പിറ്റൽ, മദ്ധ്യപ്രദേശ്, 65) നിര്യാതയായി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12ന് ചണ്ണപ്പേട്ട ബഥനി മാർത്തോമ്മ പള്ളി സെമിത്തേരിയിൽ. മകൻ: ജിമ്മി ജോസഫ്. മരുമകൾ: ജിനുമോൾ ജോസഫ്.