നെടുമൺകാവ്: തുണ്ടിൽ പടിഞ്ഞാറ്റതിൽ വീട്ടിൽ പരേതനായ രാമൻ നായരുടെ ഭാര്യ കാർത്ത്യായനിഅമ്മ (90) നിര്യാതയായി. മക്കൾ: സരോജിനി, ശിവദാസൻ, ശാന്ത, രവീന്ദ്രൻ. മരുമക്കൾ: ഭാസ്കരൻ, രാധാമണി, പരേതനായ രാമചന്ദ്രൻ, ഉഷ.