കരുനാഗപ്പള്ളി: ആദിനാട് വടക്ക് പണിയ്ക്കവീട്ടിൽ വടക്കതിൽ ശ്രീധരൻ നായരുടെ ഭാര്യ പൊന്നമ്മയമ്മ (92) നിര്യായതയായി. സംസ്‌കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. മക്കൾ: വേണുക്കുട്ടൻപിള്ള, ഉഷാകുമാരി. മരുമക്കൾ: ശോഭനാകുമാരി, മധുസൂദനൻപിള്ള.