
തേവലക്കര: മുള്ളിക്കാല ദാറുൽ അമാനിൽ പി.എച്ച്. അബ്ദുൽ ഖാദർ കുഞ്ഞ് (തേവലക്കര കോയിവിള ഷെരീഫിൽ ഇസ്ലാം മുൻ ജമാഅത്ത് പ്രസിഡന്റ്, 95) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഫാത്തിമ കുഞ്ഞ്. മക്കൾ: പി.എച്ച്. മുജീബ് റഹ്മാൻ (പ്രസിഡന്റ് തേവലക്കര ശരീഫിൽ ഇസ്ലാം ജമാഅത്ത്), മുഹമ്മദ് ഇഖ്ബാൽ, ഉമറുൽ ഫാറൂഖ്, അൻവർ സാദിഖ്, ആബിദാ ബീവി, മാജിദാ ബീവി, റസിയാബിവി, മുന്താസ് ബീവി. മരുമക്കൻ: ഷംല, റഹിയാനത്ത്, ഷൈലാ, സലീനാ, അബ്ദുൽമജീദ്, ബദറുദ്ദീൻ, സലാഹുദ്ദീൻ, നിസാം.