
തൊടിയൂർ: കല്ലേലിഭാഗം മീനത്തേൽ കിഴക്കതിൽ സി. കൃഷ്ണൻകുട്ടിപ്പിള്ള (വിമുക്തഭടൻ, 60) നിര്യാതനായി. ഭാര്യ: ആർ. രമാദേവിഅമ്മ. മക്കൾ: രാജി കൃഷ്ണൻ, രാഖി കൃഷ്ണൻ. മരുമക്കൾ: ജയരാജ് (മിലിട്ടറി), അനീഷ്.വി.നാഥ് (സി.പി.ഒ, പാവറട്ടി പൊലീസ് സ്റ്റേഷൻ, തൃശൂർ). സഞ്ചയനം 13ന് രാവിലെ 8ന്.