പന്മന: കല്ലുംപുറത്ത് ഷിഹാബുദ്ദീൻ (44) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലീനാ ബീഗം. മക്കൾ: ആദിൽ ഷിഹാബ്, ദിയാഷിഹാബ്.