വേയ്ക്കൽ: കൈതോട് നൈസാം മൻസിലിൽ എം. സൈനുലാബ്ദീൻ (92) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ആഷിയ ബീവി. മക്കൾ: സഫീല, മുഹമ്മദ് നൈസാം, ഷജീല. മരുമക്കൾ: അലിക്കണ്ണ്, നാസറുദ്ദീൻ, ഷെമി.