
തൊടിയൂർ: മുഴങ്ങോടി അദ്വൈതത്തിൽ പരേതനായ ഗോപാലപിള്ളയുടെ ഭാര്യ ശാന്തമ്മ (72) നിര്യാതയായി. മക്കൾ: ജയശ്രീ.ആർ.പിള്ള (റിട്ട. എസ്.എൻ സെൻട്രൽ സ്കൂൾ, കരുനാഗപ്പള്ളി), ശ്രീകുമാരി (ആന്തുലസ് പബ്ളിക് സ്കൂൾ, കോഴിക്കോട്, കരുനാഗപ്പള്ളി), ശ്രീകല. മരുമകൻ: മനു (ആധാരം എഴുത്ത്, കരുനാഗപ്പള്ളി).