ചിതറ: ചിതറ എസ്.എൻ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക്, ഫിസിക്സ്‌ വിഷയത്തിൽ ഗസ്റ്റ് അദ്ധ്യാപക ഒഴിവ്. യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി 10ന് രാവിലെ 10 മണിക്ക് സ്കൂളിൽ അഭിമുഖത്തിനായി എത്തിച്ചേരണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.