
പുത്തൂർ: പുത്തൂർ പീടിക തെക്കേ തേമ്പ്ര വീട്ടിൽ (കാഞ്ഞിയിൽ) കെ.ജി. പാപ്പച്ചന്റെ ഭാര്യ ഓമന പാപ്പച്ചൻ (73) നിര്യാതയായി. പരേത പെരിനാട് കാഞ്ഞിരംവിള കുടുബാംഗമാണ്. സംസ്കാരം 9ന് ഉച്ചയ്ക്ക് 2 ന് പുത്തൂർ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: മിനി, സിനി, സുരേഷ് (ദുബായ്). മരുമക്കൾ: സഞ്ജു, സുബി, റിൻസി.