ചവറ: മുകുന്ദപുരം കൊട്ടുകാട് ഇലവിൻതറ കിഴക്കതിൽ അബ്ദുൾ റഹീം (63) നിര്യാതനായി. ഭാര്യ: ജമീലാബീവി. മക്കൾ: ജാസ്മി, അനസ് (ടൈൽസ് വർക്കർ), അനീസ. മരുമക്കൾ: നൗഷാദ് (ടൈൽസ് വർക്കർ), ജാസ്മിൻ, നിസാർ (ടൈൽസ് വർക്കർ)