satheesan-70

ചവറ: തോട്ടിനുവടക്ക് ഏറമേലിൽ തെക്കതിൽ സതീശൻ (ചക്കര, 70) നിര്യാതനായി. ഭാര്യ: നിർമ്മല. മക്കൾ: വിമൽ കുമാർ, രജിത. മരുമക്കൾ: ഗോപിക, പത്മലാലു. സഞ്ചയനം 13ന് രാവിലെ 10ന്.