
ഓച്ചിറ: മേമന കണ്ണാടിയിൽ പരേതനായ ശ്രീധരൻപിള്ളയുടെ ഭാര്യ ദേവകിഅമ്മ (95) നിര്യാതയായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: ശശിധരൻപിള്ള (കോൺഗ്രസ് ഓച്ചിറ മണ്ഡലം കമ്മിറ്റി മുൻ പ്രസിഡന്റ്, ഓച്ചിറ ക്ഷേത്ര ഭരണസമിതി അംഗം), വിജയൻപിള്ള (പരബ്രഹ്മക്ഷേത്രം, ഓച്ചിറ), ഗോപിപിള്ള, മുരളീധരൻപിള്ള, ഗൗരിക്കുട്ടി, മണി, തങ്കമണി. മരുമക്കൾ: യശോദ, തങ്കമണി, ആനന്ദവല്ലി, ഗോപാലകൃഷ്ണപിള്ള, രവിപിള്ള, ബേബി. സഞ്ചയനം 13ന് രാവിലെ 8ന്.