കൂട്ടിക്കട: താഴത്തുചേരിയിൽ വടക്കേ പുളിമൂട്ടിൽ ബാലന്റെ ഭാര്യ സരസ്വതി (75) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വാളത്തുംഗൽ ശ്മശാനത്തിൽ. മക്കൾ: വിജയൻ, വിജയമ്മ, സുജാത. മരുമക്കൾ: ജയ, മണിയൻ, പ്രതാപൻ.