mohananpilla-n-72

പരവൂർ: കൂനയിൽ പശുമൺ കരിക്കുളം എൻ. മോഹനൻപിള്ള (72) നിര്യാതനായി. ഭാര്യ: പത്മിനിഅമ്മ. മക്കൾ: സുരേഷ് കുമാർ, സുലജ, സുജിത. മരുമകൻ: സുരേഷ് കുമാർ.