
കൊട്ടാരക്കര: പുലമൺ മുണ്ടയ്ക്കൽ ഹൗസിൽ മൂക്കൽ പരേതനായ എ.വൈ. തോമസിന്റെ (റിട്ട. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ, പ്രൊപ്രൈറ്റർ പിങ്കി ഷോപ്പിംഗ് സെന്റർ, കൊട്ടാരക്കര) ഭാര്യ അന്നമ്മ (74) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് കൊട്ടാരക്കര മാർത്തോമ്മ വലിയ പള്ളി സെമിത്തേരിയിൽ. മക്കൾ: ജോൺ തോമസ് (ഇ.പി.എഫ്.ഒ കൊല്ലം), മോളി വിനു വർഗീസ് (ഡബ്ലിൻ, അയർലൻഡ്). മരുമക്കൾ: മോൻസി ജോൺ, വിനു വർഗീസ് ജേക്കബ് (ഡബ്ലിൻ അയർലൻഡ്).