നെടുങ്ങോലം: വിനിതാഭവനിൽ പരേതനായ രാഘവന്റെ ഭാര്യ ശാന്ത (72) നിര്യാതയായി. മക്കൾ: രാജു, അനിത, സുനിത, വിനിത. മരുമക്കൾ: ഷീബ, ബാബു, വിജയൻ, രതീഷ്. സഞ്ചയനം 12ന്.