പുത്തൂർ: പവിത്രേശ്വരം വൈശാഖത്തിൽ വിശ്വംഭരൻ (74) നിര്യാതനായി. ഭാര്യ: അനിത. മക്കൾ: വിശാഖ്, അശ്വതി. മരുമക്കൾ: ശ്രുതി, നിതിൻ. സഞ്ചയനം 11ന് രാവിലെ 7ന്.