മൺറോതുരുത്ത്: കണക്കുവയലിൽ ഭഗവതി യോഗീശ്വരസ്വാമി ക്ഷേത്രത്തിലെ ഉച്ചാരമഹോത്സവം 11ന് നടക്കും. രാവിലെ 7ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഉഷഃപൂജ, 8ന് ഭാഗവതപാരായണം, 8.30ന് മൃത്യുഞ്ജയഹോമം, കലശം, ഉച്ചപൂജ, നടയടപ്പ്, വൈകിട്ട് 5ന് നടതുറപ്പ്, 6.45ന് ദീപാരാധന, രാത്രി 7.15ന് ഉച്ചാരഊട്ട്, 8ന് അത്താഴപൂജ, നടയടപ്പ്.