chandramathy-c-89

കൊല്ലം: ഉളിയക്കോവിൽ തുരുത്തേൽ കയറ്റുപുരയിൽ വീട്ടിൽ സി. ചന്ദ്രമതി (89) നിര്യാതയായി. മക്കൾ: വസന്ത, മല്ലിക, ഗീത. മരുമക്കൾ: സത്യദേവൻ, മോഹൻദാസ്.