ആദിനാട് സൗത്ത്: ജി.വി.എസ് ഭവനത്തിൽ സുഭാഷ് (52) നിര്യാതനായി. ഭാര്യ: ഷീല. മക്കൾ: അതുൽ സുഭാഷ്, അഭിൻ സുഭാഷ്. സഞ്ചയനം 13ന് രാവിലെ 7ന്.