
കൊല്ലം: തിരുമുല്ലവാരം എം.കെ.ആർ.എ - 96 രാധാഭവനിൽ (വടവോട്ട്) പരേതനായ പാട്ടത്തിൽ എൻ. ശ്രീധരൻപിള്ളയുടെ ഭാര്യ രാധമ്മഅമ്മ (91) നിര്യാതയായി. മക്കൾ: ആർ. ഗിരിജാകുമാരി, ആർ. ജലജാകുമാരി. മരുമക്കൾ: എ. രവികുമാർ, കെ. പ്രേംകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.