thulasidharanpilla

ശാസ്താംകോട്ട: വേങ്ങ മാമ്പുഴ പുത്തൻവീട്ടിൽ തുളസീധരൻപിള്ള (70) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: എൽ. ലതികുമാരി. മക്കൾ: അനൂപ് (വി.ഇ.ഒ, ശൂരനാട് തെക്ക് പഞ്ചായത്ത്), ടി. അനീഷ്, ആതിര. മരുമക്കൾ: ആർ.ജി. രഘു പ്രിയ, ശ്രീലക്ഷ്മി, അരുൺ രവി.