അഷ്ടമുടി: കല്ലുവിളയിൽ ശശി മോഹനൻ നായർ (76) നിര്യാതനായി. ഭാര്യ: ശോഭന. മകൾ: ഗോപികാ മോഹൻ. സഞ്ചയനം 13ന് രാവിലെ 7ന്.