kaviraj-60

ഓച്ചിറ: അഴീക്കൽ കൊച്ചുതോപ്പിൽ (ഇലവും വീട്ടിൽ) കവിരാജ് (ഹോംഗാർഡ്, ഓച്ചിറ പൊലീസ് സ്റ്റേഷൻ, 60) നിര്യാതനായി. ഭാര്യ: സിന്ധുരാജ്. മക്കൾ: വിക്കിരാജ്, ധന്യാരാജ്. മരുമകൻ: ജയരാജ്.