
തേവലക്കര: മണ്ണംചാലിൽ ശാന്തി മംഗലത്തിൽ പരേതനായ വി. എബ്രഹാമിന്റെ ഭാര്യ തങ്കമ്മ (94) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് തേവലക്കര ഹെബ്രോൺ മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ. മക്കൾ: റാഹേലമ്മ, വത്സമ്മ, ഷീജ, ഷിബി. മരുമക്കൾ: പരേതനായ ഉമ്മുമ്മൻ (എക്സ - സർവീസ്), കെ. ജോണി (കെ.എൽ.ഡി ബോർഡ്, ജനാധിപത്യ കേരളാ കോൺഗ്രസ് സംസ്ഥാന എക്സി. അംഗം, കുളത്തൂപ്പുഴ സർവീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗം), ഡി. വർഗീസ് (ഗൾഫ്), വൈ. കോശി (എക്സ സർവീസ്, എൻ.സി.സി ഡിപ്പാർട്ട്മെന്റ്).