കൊല്ലം: ഇരവിപുരം വാഴയിൽ തെക്കതിൽ തുളസീധരൻ (74) നിര്യാതനായി. ഭാര്യ: പ്രഭ. മക്കൾ: സന്ധ്യ, നീഷ്, പ്രജീഷ്. മരുമക്കൾ: ബിനോഷ്കുമാർ, മോനിഷ. സഞ്ചയനം 12ന് രാവിലെ 8ന്.