
കൊല്ലം: കന്റോൺമെന്റ് നോർത്ത് സി.എൻ നഗർ - 90 റഹ്മത്ത് മൻസിലിൽ കെ. അബ്ദുൽ റസാക്ക് (ഇല്ലക്കൽ, 76) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ലത്തിഫാബീവി. മക്കൾ: പരേതയായ റഹ്മത്ത്, ബർക്കീസ് റാണി, മുഹമ്മദ് മാഹിൻ, മുഹമ്മദ് സുൽഫിക്കർ, മുഹമ്മദ് യൂസഫ്, മുഹമ്മദ് ഷാഫി, സദക്കത്തുള്ള.