
ഓയൂർ: അമ്പലംകുന്ന് ശ്രീകൃഷ്ണവിലാസത്തിൽ പരേതനായ ഗോപാലപിള്ളയുടെ മകൻ രാധാകൃഷ്ണപിള്ള (60) നിര്യാതനായി. ഭാര്യ: സി. ചിത്ര. മക്കൾ: ആർ.സി. ആര്യ (അദ്ധ്യാപിക, ടി.ഇ.എം.വി.എച്ച്.എസ്.എസ്, മൈലോട്), ആർ. അഭിജിത്ത് (അദ്ധ്യാപകൻ, ടി.ഇ.എം.വി.എച്ച്.എസ്.എസ്, മൈലോട്). മരുമകൻ: യു. ഗോകുൽ (അദ്ധ്യാപകൻ, ടി.ഇ.എം.വി.എച്ച്.എസ്.എസ്, മൈലോട്). സഞ്ചയനം 14ന് രാവിലെ 7ന്.