വടക്കേ മൈലക്കാട്: മഹേശ്വരാലയത്തിൽ (എമ്പ്രാം തോട്ടം) ജി. സുരേന്ദ്രൻ നായർ (75) നിര്യാതനായി. ഭാര്യ: പരേതയായ ഒ. സുഷമ. മക്കൾ: ഷാൻ നായർ, സാവൻ നായർ. മരുമക്കൾ: ചിത്ര ഷാൻ, അനു സാവൻ.