thankappan-n-82

പത്തനാപുരം: കിഴക്കേ ഭാഗം കൈപ്പുഴ തെക്കേതിൽ എൻ. തങ്കപ്പൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: രാധ. മക്കൾ: രേഖ, രതീഷ്. മരുമക്കൾ: സുരേഷ്, ജ്യോതിഷ.