
അയത്തിൽ: തെക്കേക്കാവ് ഗാന്ധിനഗർ - 81 ശ്യാം നിവാസിൽ പരേതനായ പത്മനാഭൻ ആചാരിയുടെ മകൻ പി. ശിവദാസൻ ആചാരി (78) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: സി. ലക്ഷ്മിക്കുട്ടി (വാവി). മക്കൾ: ബീന, ബിന്ദു, ലിബുന, ശ്യാം. മരുമക്കൾ: മോഹനൻ, രഘുനാഥൻ, രാജു, ബീന. സഞ്ചയനം 13ന് രാവിലെ 7ന്.