sreedharanpilla-78

ഓടനാവട്ടം: വെളിയം യദുകുലം (വിളയിൽ) വീട്ടിൽ ശ്രീധരൻപിള്ള (78) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 9ന് വീട്ടുവളപ്പിൽ. സഞ്ചയനം 13ന് രാവിലെ 7ന്.