കരുനാഗപ്പള്ളി: പുതിയകാവ് പടിപ്പുരവയലിൽ പത്മനാഭൻ (70) നിര്യാതനായി. ഭാര്യ: പരേതയായ രമണി. മക്കൾ: ഉല്ലാസ്, രാജേഷ്, മരുമക്കൾ: പ്രമീള, സൗമ്യ.