
തൊടിയൂർ: ഇടക്കുളങ്ങര കുറ്റിപ്പുറത്ത് തെക്കതിൽ രഘു (67) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ചങ്ങൻകുളങ്ങര നാല്പനങ്ങാട്ട് ചന്തയ്ക്ക് സമീപം ചാലുമ്പാട്ട് വടക്കതിൽ. ഭാര്യ: ഉഷ. മക്കൾ: രതീഷ്, രമ്യ. മരുമകൻ: പ്രദീപ്. സഞ്ചയനം 13ന് രാവിലെ 8ന്.