bhargavi-88

അഞ്ചൽ: മുഴതാങ്ങ് കലത്തറാടി വീട്ടിൽ പരേതനായ ശ്രീധരന്റെ ഭാര്യ ഭാർഗവി (88) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: വിജയകുമാരി, ദേവരാജൻ, പ്രസാദ്, പരേതനായ പ്രസന്ന, ലത, ഗീത, പ്രഭാത്. മരുമക്കൾ: സത്യാനന്ദൻ, രാധ, അനിൽ കുമാർ, പ്രിയദർശൻ, അമ്പിളി, അനിത.