
വള്ളികുന്നം: കന്നിമേൽ കൊച്ചിനിശേരിൽ പരേതനായ പത്മനാഭന്റെ ഭാര്യ ജാനകി (101) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. മക്കൾ: പരേതനായ സഹദേവൻ, രാജമ്മ, രത്നമ്മ, രമരാജൻ, രവി, സോമൻ, ചെല്ലപ്പൻ, തങ്കമണി. മരുമക്കൾ: സരസ്വതി, പരേതനായ ബാലൻ, പരേതനായ രാഘവൻ, കൃഷ്ണമ്മ, ശോഭന, രമണി, റീന, പരേതനായ ശശി.