വാളകം: പച്ചംകുളത്ത് വീട്ടിൽ എ.ജി. വർഗീസിന്റെ ഭാര്യ സൂസമ്മ (60) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: റൂബി, മേബിൾ, ജൂബി. മരുമക്കൾ: മാത്യു, ഷിനു, ജേക്കബ്.