vidhyadharan-83

പത്തനാപുരം: പിറവന്തൂർ വാഴത്തോപ്പ് അനിൽ നിവാസിൽ വിദ്യാധരൻ (83) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന്. ഭാര്യ: ഡി. പത്മാവതി (റിട്ട. അദ്ധ്യാപിക എസ്.എൻ യു.പി.എസ്, പിറവന്തൂർ). മക്കൾ: എ.വി. അനിത, എ.വി. അനിൽ കുമാർ (അഭിഭാഷകൻ). മരുമക്കൾ: സുരേഷ് ബാബു, ഷൈമ (അദ്ധ്യാപിക എസ്.എൻ.എസ് വി.എച്ച്.എസ്.എസ്, വാളക്കോട്).