
ഹരിപ്പാട്: വെട്ടുവേനി മുറിയിൽ ചൂരയ്ക്കാട് വടക്കതിൽ പരേതനായ മാധവനാചാരിയുടെ ഭാര്യ വനജാക്ഷി (88) നിര്യാതയായി. മക്കൾ: പരേതനായ സദാശിവൻ ആചാരി, പരേതനായ സുരേന്ദ്രൻ ആചാരി, സത്യബാലനാചാരി, സോമനാഥനാചാരി, സുശീല, സുജാത, സുധ. മരുമക്കൾ: തങ്കമണി, രാധാമണി, പ്രഭ, കൃഷ്ണമ്മ, പരേതനായ ശ്രീധരനാചാരി, മനോഹരൻ ആചാരി, ശിവരാമനാചാരി.