കൊല്ലം: അയത്തിൽ പുന്തലത്താഴം പുലരിനഗർ - 110 ൽ വാറുവിള വീട്ടിൽ സി. ചന്ദ്രൻ (79) നിര്യാതനായി. ഭാര്യ: ലീല. മക്കൾ: അരുൺലാൽ, രഹന, രാജി. മരുമക്കൾ: ഷിബു, അനൂപ്, അർച്ചന.