
ചവറ: കോട്ടയ്ക്കകം നടുവില വീട്ടിൽ പരേതനായ പട്ടാഴി കോട്ടാമൽ രാമചന്ദ്രൻപിള്ളയുടെ ഭാര്യ രാധാദേവിഅമ്മ (68) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ: രാജി (താലൂക്ക് ഓഫീസ്, തിരുവല്ല), രാജേഷ് കുമാർ (ഫിലിം പ്രൊഡക്ഷൻ കൺട്രോളർ). മരുമക്കൾ: കെ.പി. ശ്രീകുമാർ (എൻ.എസ്.എസ് എച്ച്.എസ്.എസ്, കുന്നന്താനം), ടി. രാജി (അസോഫ്റ്റ് സ്കൂൾ, കൊല്ലം). സഞ്ചയനം 14ന് രാവിലെ 9ന്.