kamalakshiamma-m-87

കെട്ടാരക്കര: അവണൂർ രാജീവ് ഭവനിൽ (കുഴക്കാട് മേലേതിൽ) പരേതനായ കെ. പരമേശ്വരൻപിള്ളയുടെ ഭാര്യ എം. കമലാക്ഷിഅമ്മ (87) നിര്യാതയായി. മക്കൾ: പി. ചന്ദ്രശേഖരൻപിള്ള, കെ. സരസ്വതിഅമ്മ. മരുമക്കൾ: സി. രമണിഅമ്മ, പരേതനായ ജയകുമാർ. സഞ്ചയനം 13ന് രാവിലെ 8ന്.