മയ്യനാട്: കാരിക്കുഴി വലിയവിള എം. ചെല്ലപ്പൻ (92) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: സി. വിജയകുമാരി, സി. വിജയകുമാർ, സി. ബിജി. മരുമക്കൾ: എൻ. രാധാകൃഷ്ണൻ, ആർ. ശ്രീര, ബി. തങ്കരാജ്.