parvathi-k-80

ഓച്ചിറ: ക്ലാപ്പന വരവിള, പെരുമാന്തഴ കവിൻചേരിൽ പിടീറ്റതിൽ പരേതനായ ശ്രീധരന്റെ ഭാര്യ കെ. പാർവതി (മണി, 80) നിര്യാതയായി. സംസ്കാരം പിന്നീട്. പ്രയാർ വടക്ക് തുരുത്തിയിൽ കുടുംബാംഗമാണ്. മക്കൾ: സുരേഷ് ബാബു (സൗദി), സനിൽകുമാർ (എസ്.എം.ഫൈനാൻസിയേഴ്സ്). മരുമക്കൾ: രാധാമണി, ഷീലാ സനൽ (പെരുനാട് ക്ഷീരോല്പാദക സഹകരണ സംഘം ബോർഡ് ഒഫ് ഡയറക്ടർ).