അഞ്ചൽ: ഇടമുളയ്ക്കൽ തുമ്പിക്കുന്ന് ചരുവിള പുത്തൻവീട്ടിൽ കെബീർ (71) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: റഷീദ. മക്കൾ: സജീർ, സജീന. മരുമക്കൾ: മുബീന, ഷാനവാസ്.