
പുനലൂർ: കോ - ഓപ്പറേറ്റീവ് എംപ്ലോയീസ് കൗൺസിൽ മുൻ സംസ്ഥാന സെക്രട്ടറിയും എ.ഐ.ടി.യു.സി നേതാവും ഐക്കരക്കോണം ചന്ദ്രഭവനിൽ സി. ചന്ദ്രബാബു (64) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: രാധാമണി. മക്കൾ: സനൽ, സജിത. മരുമക്കൾ: കാവ്യ, ഷാൻ.