
ചാത്തന്നൂർ: അമ്പനാട്ട് വീട്ടിൽ പ്രേം നാരായണദാസ് (റിട്ട. സീനിയർ മാനേജർ, ഫെഡറൽ ബാങ്ക്, 68) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശൈലജ പ്രേമം. മക്കൾ: പീയൂഷ്.എസ്. പ്രേം, പിങ്കി.എസ്.പ്രേം. മരുമക്കൾ: അനിൽകുമാർ, ജിഷ.